ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ ചോദ്യം ചെയ്യണെമെന്ന് കുമ്മനം രാജശേഖരന്‍
കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി.ടി...