ആദ്രകലാ കേന്ദ്രയുടെ നൃത്ത സന്ധ്യ ബ്രിസ്റ്റോളിലെ കലാസ്‌നേഹികള്‍ക്ക് നവ്യാനുഭവമായി; വിവിധ പ്രായക്കാരായ നൃത്തപ്രതിഭകള്‍ നിറഞ്ഞാടിയ വേദിയ്ക്ക് തിളക്കമായി സ്വപ്ന നായകന്‍ ശങ്കറും
ബ്രിസ്റ്റോളിലെ ആദ്രകലാ കേന്ദ്രയുടെ നേതൃത്തത്തില്‍ നവംബര്‍ 25ന് ഇന്ത്യന്‍ ഡാന്‍സ് നൈറ്റായ നൃത്ത...