പ്രവാസികളിലെ ഹൃദയ ആരോഗ്യം: ബോധ വത്കരണ ത്തിന്നായി വാക്കത്തോണ്‍ സംഘടിപ്പിച്ചു

അബുദാബി: ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജന ബോധവല്‍ ക്കരണം...