കോവിഡ് സമയം ക്ഷയരോഗ മരണത്തിലും വര്‍ധന; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

കോവിഡ് കാലത്തു ക്ഷയ രോഗ മരണങ്ങളും വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം...

കൊറോണ പിറന്നത് ചൈനീസ് ലാബില്‍ എന്ന ആരോപണം എതിര്‍ത്തവര്‍ക്ക് എല്ലാം ചൈനീസ് ബന്ധം

ലോകത്തിനെ തന്നെ ദുരിതത്തിലാക്കിയ കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നല്ല പുറത്തുവന്നതെന്ന് വാദിക്കുന്ന...

ഇന്ത്യയില്‍ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ആശുപത്രികളിലെ ആള്‍ക്കൂട്ടങ്ങള്‍ ; ലോകാരോഗ്യ സംഘടന

രാജ്യത്തു കൊറോണ വൈറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമായത് ആശുപത്രികളിലെ ആള്‍ക്കൂട്ടങ്ങള്‍ എന്ന് ലോകാരോഗ്യ...

കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തല്‍ ; WHOയുടെ വിദഗ്ധ സംഘത്തിന് ചൈന പ്രവേശനം നല്‍കിയില്ല

ലോകത്തിനു തന്നെ നാശം വിതച്ച കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യ സംഘടന...

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ലോകാരോഗ്യ സംഘടന രംഗത്തു

ലോകത്തിനെ തന്നെ ദുരിതത്തിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന...

12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന അറിയിപ്പുമായി (WHO) ലോകാരോഗ്യ...

കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുതവിദ്യയൊന്നും ഇല്ല എന്ന് WHO

കോറോണയെ മറികടക്കാന്‍ ഉതകുന്ന അത്ഭുത വിദ്യകളൊന്നും നിലവിലില്ലന്നു WHO രംഗത്ത്. ഇനി ഉണ്ടാകാന്‍...

കൊറോണ വൈറസ് വ്യാപിക്കാന്‍ കാരണം യുവാക്കള്‍ എന്ന് ലോകാരോഗ്യ സംഘടന

ചില രാജ്യങ്ങളില്‍ വൈറസ് വ്യാപനം വര്‍ധിക്കുന്നതിനു കാരണം യുവാക്കളുടെ അശ്രദ്ധയാണെന്ന് ലോകാരോഗ്യ സംഘടന...

പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകാമെന്നു ലോകാരോഗ്യ സംഘടന

പി പി ചെറിയാന്‍ ന്യൂയോര്‍ക് :ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന...

കൊറോണ ; ഇന്ത്യയില്‍ സ്‌ഫോടനാത്മക വ്യാപനം ഉണ്ടായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ഇന്ത്യയില്‍...

കോവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നുതന്നെ എന്ന് ആവര്‍ത്തിച്ചു അമേരിക്ക

കോവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നെന്ന ആരോപണം ആവര്‍ത്തിച്ചു അമേരിക്ക വീണ്ടും രംഗത്ത്....

കൊറോണ വൈറസ് ഉത്ഭവം സ്വാഭാവികം ; ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതം അല്ല എന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ...

ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബില്‍ ഗേറ്റ്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്...

ആഗോളതലത്തില്‍ 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

പി.പി ചെറിയാന്‍ ന്യൂയോര്‍ക്: ആഗോളതലത്തില്‍ 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന്...

കൊറോണയുടെ പേരില്‍ രാഷ്ട്രീയവത്കരണം അപകടം എന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്‌റെ പേരില്‍ രാഷ്ട്രീയവത്കരണം പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട്...

അടച്ചുപൂട്ടല്‍ കൊറോണയെ പൂര്‍ണ്ണമായും തടയില്ല: ലോകാരോഗ്യ സംഘടന

ലോക രാജ്യങ്ങള്‍ നടപ്പിലാക്കി വരുന്ന അടച്ചുപൂട്ടലുകള്‍(Lockdown) കൊണ്ടു മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കുവാന്‍...

ജനത കര്‍ഫ്യൂ’, മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കൊറോണ ഭീഷണി തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ജനത കര്‍ഫ്യൂ’ വിനെ...

കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

ലോകത്തിനെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ്...

കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്

പി പി ചെറിയാന്‍ ഡാളസ്: അമേരിക്കയില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും സുലഭമായി...