സൗദിയിലെ തബൂക്കില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യൂണിറ്റ്

തബൂക്ക്: മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി മലയാളികളെ ഒരു...

വിനയത്തിന്റെ വിജയസോപാനങ്ങളില്‍ വിരാജിക്കുന്ന തെക്കുംമുറി ഹരിദാസിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം

വിയന്ന: ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനും, ശ്രീകൃഷ്ണ റെസ്റ്റോറന്റ് ശൃഖലകളുടെ ഉടമസ്ഥനുമായ തെക്കുംമുറി...

പ്രവാസലോകത്തിന്റെ അതിരുഭേദിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന് പ്രൗഢഗംഭീര സമാപനം

ഓസ്ട്രിയയിലെ അര നൂറ്റാണ്ടിലേറെയായ മലയാളികുടിയേറ്റ ചരിത്രത്തിലെ ആദ്യ ലോകമഹാസമ്മേളനം… മലയാളികള്‍ വസിക്കുന്ന ഭൂഖണ്ഡങ്ങളെ...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ മഹാസമ്മേളനത്തിന് വിയന്നയില്‍ പ്രൗഢഗംഭീര തുടക്കം

  വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക...

കിങ്ങ്ഡം ഓഫ് തായ് ലന്‍ഡില്‍ ഡബ്ലിയു.എം.എഫിന് തുടക്കമായി

ബാങ്കോക്ക്: തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യമായ തായ് ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ...

ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ഓസ്ട്രിയയിലെ ആദ്യകാല മലയാളി വനിതകളെയും, ബിസിനസ്സുകാരയും ആദരിക്കും

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്: നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും

വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണ്‍ലൈന്‍ കോണ്‍ടസ്റ്റിന് തുടക്കമായി

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) നവംബര്‍ 2,3 തീയതികളില്‍ ഓസ്ട്രയയിലെ വിയന്നായില്‍...

ഡബ്‌ള്യു.എം. എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ കോണ്‍റ്റസ്റ്റ് സംഘടിപ്പിക്കുന്നു

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) നവംബര്‍ 2,3 തീയതികളില്‍ ഓസ്ട്രയയിലെ വിയന്നായില്‍...

ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റികള്‍ രൂപികരിച്ചു

വിയന്ന: ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു.എം.എഫ്) ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ...

കേരളത്തത്തിന്റെ സ്വന്തം റോക്ക്-പോപ്-റെഗ്ഗെ ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ സംഗീതരാവ് വിയന്നയില്‍

വിയന്ന: സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യത്തില്‍ ആറാടിക്കാന്‍ കേരളത്തിന്റെ സ്വന്തം മ്യൂസിക്ക് ബാന്‍ഡ് ‘തൈക്കുടം...

ഗംഭീര ഓണസദ്യ ഒരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷം വിയന്നയില്‍

വിയന്ന: ആഗോള മലയാളി സമൂഹത്തിനുവേണ്ടിയുള്ള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയ...

ആഘോഷ തിരയിളക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉത്ഘാടന മാമാങ്കം ഇറ്റലിയിലെ സിസിലിയ ദ്വീപില്‍

മെസ്സിന: മദ്ധ്യധരണ്യാഴിയിലെ ഏറ്റവും വലിയ ദ്വീപും, പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആര്‍ക്കിമിഡീസിന്റെ മാതൃഭൂമിയുമായ ഇറ്റലിലുടെ...

മഹത്തായ ദാനത്തിന്റെ ഹൃദ്യമായ സന്ദേശം നല്‍കി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: ഭാരതത്തിന്റെ 71 മത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷനും(WMF), AMOUBA റിയാദിന്റെയും...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ സിസിലിയ യുണിറ്റ് ഉത്ഘാടനവും ഓണാഘോഷവും ഓഗസ്റ്റ് 27ന്

മെസ്സിന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീകരണവും കുടുംബ സംഗമവും

ദുബായ്: ആഗോള പ്രവാസി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീകരണവും...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ മഹാസമ്മേളനം വിയന്നയില്‍: അന്‍പതോളം രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും; തൈക്കുടം ബ്രിഡ്ജ് പ്രാധാന ആകര്‍ഷണമാകും

വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള സെന്‍ട്രല്‍ സോണ്‍ പുനഃസംഘടിപ്പിച്ചു

തൃശൂര്‍: ആഗോള മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സെന്‍ട്രല്‍ സോണ്‍...

റിയാദില്‍ ഉണ്ടായ വന്‍അഗ്‌നിബാധയില്‍ സഹായഹസ്തവുമായി സൗദിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: സൗദി അറേബിയയിലെ സുലൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തില്‍ വസ്തുവകള്‍ നഷ്ടപ്പെട്ടവരുടെ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള സെന്‍ട്രല്‍ സോണ്‍ ഇഫ്താര്‍ സംഗമം അവിസ്മരണീയമായി

നന്മയെ മുറുകെ പിടിച്ചു ഒരുമിച്ചു കൈകോര്‍ക്കാന്‍ എത്തിച്ചേര്‍ന്ന സൗഹൃദവലയം ആയിരുന്നു എറണാംകുളം സെനറ്റ്...

Page 5 of 7 1 2 3 4 5 6 7