വോക്കിങ് കാരുണ്യയുടെ എഴുപത്തിഎട്ടാമതു സഹായമായ അന്‍പത്തിഏഴായിരം രൂപ അപൂര്‍വ്വ രോഗങ്ങള്‍ക്കടിമയായ കൃഷ്ണനും ലീലാമണിക്കും കൈമാറി
തൃശൂര്‍: വോക്കിങ് കാരുണ്യയുടെ എഴുപത്തിഎട്ടാമതു സഹായമായ അന്‍പത്തിഏഴായിരം രൂപ അപൂര്‍വ്വ രോഗങ്ങള്‍ക്കടിമയായ കൃഷ്ണനും...
വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും കൈമാറി
വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും...
നിര്‍ദ്ധനരായ സഹോദരികള്‍, അന്നക്കുട്ടിയും ഏലിക്കുട്ടിയും കരുണതേടുന്നു. വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
എറണാകുളം: ഇലഞ്ഞി പഞ്ചായത്തില്‍ കുന്നുംപുറത്തു വര്‍ക്കിയുടെ മക്കള്‍ അന്നക്കുട്ടിയും ഏലിക്കുട്ടിയും ഇന്ന് ജീവിതം...
ഹൃദയ വാല്‍വുകള്‍ തകരാറിലായ കാസര്‍ക്കോട്ടുള്ള ദേവസ്യ കരുണതേടുന്നു: വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് നിങ്ങളും ഒരുകൈ സഹായം നല്കില്ലേ?
കാസര്‍ഗോഡ്: കോടംവേളൂര്‍ പഞ്ചായത്തില്‍ മുല്ലൂര്‍ വീട്ടില്‍ ദേവസ്യയെയും കുടുംബത്തെയും രോഗങ്ങള്‍ പിടികൂടിയിട്ട് വര്‍ഷങ്ങളേറെയായി....
ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപ കൈമാറി
കുറ്റ്യാടി: ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു...
ജീവിത സായാഹ്ന്‌നത്തില്‍ അത്താണിയാകേണ്ട മകന് മാനസിക വിഭ്രാന്തി, രോഗികളായ വൃദ്ധ ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം ഒരു കൈത്താങ്ങാകാം
കുറ്റ്യാടി: കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും...