രാത്രിയും സ്ത്രീകള്‍ക്ക് പുറത്തിറങ്ങുവാന്‍ വേണ്ടി ; വനിതകളുടെ രാത്രി നടത്തം ഇന്ന്

സ്ത്രീകള്‍ക്ക് രാത്രിയും പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ വേണ്ടി പൊതുയിടം എന്റേതും എന്ന സന്ദേശമുയര്‍ത്തി...

അവിവാഹിതരായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്കി ഗുജറാത്ത് ഗ്രാമങ്ങള്‍

ഗുജറാത്തിലെ ബനസ്‌കാണ്ഡാ ജില്ലയിലെ ദന്തിവാഡ തഹസീലില്‍പ്പെട്ട 12 ഗ്രാമങ്ങളിലാണ് ലോകം പുരോഗമന പാതയില്‍...

തന്നെ പറ്റി അപവാദം പറഞ്ഞതിന് രഹസ്യകാമുകന്‍റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി മുറിച്ചു മാറ്റി

തന്നെ കുറിച്ച് അപവാദം പറഞ്ഞ രഹസ്യകാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി മുറിച്ചു മാറ്റി....

എങ്ങനെ നല്ലൊരു മരുമകള്‍ ആകാം എന്ന കോഴ്സുമായി കമ്പനി ; പഠിക്കാന്‍ യുവതികളുടെ തിരക്ക്

ഉത്തര്‍പ്രദേശിലെ കാശിയില്‍ പ്രവര്‍ത്തിക്കുന്ന യങ് സികില്‍ഡ് എന്ന കമ്പനിയാണ് എങ്ങനെ നല്ല മരുമകളാകാം...

വിവാഹിതയായ സ്ത്രീക്കു ലൈംഗിക സ്വാതന്ത്ര്യം ഉണ്ട് എന്ന് സുപ്രീംകോടതി

പറ്റില്ലെന്ന് പറയാന്‍ അവകാശം ഉണ്ടെങ്കില്‍ വിവാഹശേഷം സ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന്...

പെണ്ണുങ്ങള്‍ കാറോടിച്ചത് ഇഷ്ടമായില്ല; ഏറ്റുമാനൂരില്‍ യുവാക്കള്‍ യുവതിയുടെ കാറിന്‍റെ കാറ്റഴിച്ചു വിട്ടു

ലോകത്ത് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം ഇല്ലാതിരുന്ന രാജ്യമായിരുന്നു സൌദിഅറേബ്യ. എന്നാല്‍ കാലം...

സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന നൂതന ആശയം വിപണിയില്‍ ; പീ ബഡി

യാത്രകളിലും മറ്റും സ്ത്രീകളെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ് ശരിയായ രീതിയിൽ മൂത്രമൊഴിക്കാനുള്ള സൗകര്യക്കുറവ്....

വാട്സ് ആപ്പ് വ്യാജ സന്ദേശം ; മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

വ്യാജ വാട്സ് ആപ്പ് പ്രചാരണത്തിനെ തുടര്‍ന്ന്‍ മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു....

അവള്‍ (കവിത)

  നിഖില  സമീര്‍  (റിയാദ്)   പാതിരാവിന്റെ ആലസ്യത്തിലരയുന്ന ദോശമാവില്‍ രണ്ടു വരി കവിത ചേര്‍ത്തരച്ചാണവള്‍...

സ്വന്തം ഡാന്‍സ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രശസ്തയായ ഇറാന്‍ സ്വദേശിനി ഹോജാബ്രിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ...

ഭാര്യയുടെ സോഷ്യല്‍ മീഡിയ ഭ്രാന്ത് ; വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍

വിവാഹത്തിന് ശേഷം സ്ത്രീധനവും സ്വത്ത് തര്‍ക്കവും സംബന്ധിച്ചാണ് നമ്മുടെ നാട്ടില്‍ മുമ്പ് കേസുകള്‍...

മാറ്റത്തിന്റെ പാതയില്‍ സൗദിഅറേബ്യ ; വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി

ലോകം മാറുന്നത് അനുസരിച്ച് സൗദിഅറേബ്യയും മാറുന്നു. ഇതിന്റെ ആദ്യ പടി എന്നോണം സൗദിയില്‍...

പെന്‍ഷന്‍ കിട്ടാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം

അമ്മയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ കിട്ടാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന്...

കല്യാണത്തിന് വരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രനിര്‍മ്മാണം ; സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍

വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ...

ചാനല്‍ അവതാരക ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ചു

ഹൈദരാബാദില്‍ തെലുങ്ക് ചാനലായ v6 ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡി (36)...

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അക്രമവും നാശവും ഉണ്ടാകും എന്ന് കാന്തപുരം മുസ്ലിയാര്‍

പൊതുരംഗത്ത് സ്ത്രീകള്‍ ഇറങ്ങിയാല്‍ നാട്ടില്‍ അക്രമവും നാശവും ഉണ്ടാകും എന്ന പ്രസ്താവനയുമായി കാന്തപുരം...

ശബ്ദമലിനീകരണം തടയാന്‍ ഭര്‍ത്താവിനു കഴിവില്ല ; ഭാര്യ വിവാഹമോചനത്തിന് കോടതിയില്‍

ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് അംഗപരിമിതനായ രാകേഷ് എന്ന മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍...

റെയില്‍വേ പ്ലാറ്റ് ഫോമില്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചു; വീഡിയോ വൈറലായതോടെ 43-കാരനെ പോലീസ് പൊക്കി

മുംബൈ: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാള്‍...

ജീന്‍സ് ഇടുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ആകില്ല എന്ന കണ്ടെത്തലുമായി രജത് കുമാര്‍ ; ഇത്തവണ കൂവാന്‍ ആളില്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടക്കുവാന്‍ കാരണം എന്താണ് എന്ന് കേട്ടാല്‍ നമ്മുടെ...

വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൌളര്‍ ജുലന്‍ ഗോസ്വാമിക്ക് ചരിത്രനേട്ടം

ഏകദിന വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ പേസ് ബൗളര്‍ ജുലന്‍ ഗോസ്വാമിക്ക് റെക്കോഡ്. ഏകദിനത്തില്‍...

Page 2 of 4 1 2 3 4