ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്.

മുണ്ടക്കയത്തിനടുത്ത് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയയെ ഉടന്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന്...