വിഷപ്പുകയുടെ ദുരന്തപുര്‍ണ്ണമായ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നു എന്ന് സംവിധായകന്‍ വിനയന്‍

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക മൂലം കൊച്ചി നഗരവാസികള്‍ നേരിടുത്ത ബുദ്ധിമുട്ടുകളില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ഇത് കൊല്ലാക്കൊല...

ഇന്‍സ്റ്റാ ഗ്രാം റീല്‍സില്‍ മാരകായുധങ്ങളുമായി വീഡിയോ ; തമന്നയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജമാക്കി തമിഴ് നാട് പോലീസ്

മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ ചെയ്ത യുവതിക്കായി തമിഴ്‌നാട് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തമിഴ്നാട്...

ജീവനക്കാരെ വീണ്ടും പിരിച്ചുവിടാന്‍ മെറ്റാ (ഫേസ്ബുക്ക്) തീരുമാനം

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലാണ് വീണ്ടും കൂട്ട പിരിച്ചുവിടലിനു അരങ്ങൊരുങ്ങുന്നത്. ഈ ആഴ്ചയില്‍തന്നെ...

തോക്കുണ്ടായാല്‍ പോരാ വെടിവെക്കാന്‍ അറിയണം ; തോക്കു ചൂണ്ടി കവര്‍ച്ചാ ശ്രമം പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു

കയ്യില്‍ തോക്ക് ഉണ്ടെങ്കില്‍ ഈസിയായി മോഷണം നടത്താം എന്ന കള്ളന്റെ ആത്മവിശ്വാസം പാളി....

ഭാര്യയുടെ നല്ലൊരു ഫോട്ടോ എടുക്കുവാനുള്ള ഭര്‍ത്താവിന്റെ കഷ്ടപ്പാട് വൈറല്‍ (വീഡിയോ)

തമിഴ്‌നാട്ടിലെ പ്രശസ്തമായ ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് തന്റെ ഭാര്യയുടെ നല്ലൊരു...

വേനല്‍ കടുത്തു ; കേരളത്തില്‍ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥ

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ആരുവിയിലും പുഴകളിലും ഉള്ള മുങ്ങി മരണങ്ങളും തുടര്‍കഥയാകുന്നു. മുങ്ങി...

റോളക്‌സ് വാച്ചിന് വേണ്ടി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ യുവതികള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് കോടീശ്വരന്‍ ആണെന്ന തെറ്റിദ്ധാരണയില്‍ യുവതികള്‍ അയാളെ...

പാരഗ്ലൈഡിംഗിനിടെ അപകടം ; വര്‍ക്കലയില്‍ രണ്ട് പേര്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി....

ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരനു ദാരുണാന്ത്യം

ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരന്‍ മരിച്ചു. വനിതാ...

തൃശൂരില്‍ സദാചാര ആക്രമണം ; ബസ് ഡ്രൈവറെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നു

തൃശൂരില്‍ സദാചാര ആക്രമണം നേരിട്ട യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍...

ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥനത്ത് ഗുണ്ടാ ആക്രമണം ; പ്രമുഖ ഗുണ്ടാ ലുട്ടാപ്പി സതീഷിനെ വെട്ടി

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം....

വിചിത്രം ; ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുന്നതിന് അടിമയായി ഒരു 34 കാരി

ഷിക്കാഗോ നിവാസിയായ കേശ എന്ന 34 കാരിയായ യുവതി ആണ് ടോയ്‌ലറ്റ് പേപ്പറുകളോടുള്ള...

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പടിഞ്ഞാറന്‍ പ്രവിശ്യയായ റിയാവു ദ്വീപിലാണ്...

ഭാര്യയുടെ ആരോപണങ്ങള്‍ ; ആദ്യമായി പ്രതികരിച്ചു നവാസുദ്ധീന്‍ സിദ്ധീക്കി

മുന്‍ഭാര്യയുടെ വ്യാജ ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. തന്നേയും...

ബിഗ് ബി അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു

ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ഹൈദരാബാദില്‍ പ്രഭാസ്...

എട്ടു വയസുമുതല്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരം ഖുശ്ബു

ഒരുകാലത്തു യുവാക്കളുടെ സ്വപ്ന നായികയായിരുന്നു ഖുശ്ബു. ചിന്നത്തമ്പി എന്ന ചിത്രത്തിന് ശേഷം തമിഴ്...

അഫ്ഗാനില്‍ വിവാഹമോചനങ്ങള്‍ റദ്ധാക്കി താലിബാന്‍ ; മുന്‍ഭര്‍ത്താക്കന്മാരുടെ അടുത്തേക്ക് തിരികെ ചെല്ലാന്‍ സ്ത്രീകളോട് ആജ്ഞാപനം

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ നരകതുല്യമാക്കി മാറ്റുകയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം. ഭര്‍ത്താവിന്റെ...

വെറും 1859 രൂപ മോഷ്ടിച്ചതിന് പോലീസിനെ പേടിച്ചു ഒരാള്‍ ഗുഹയില്‍ ഒളിച്ച് ജീവിച്ചത് 14 വര്‍ഷം

അടിച്ചു പൊളിക്കാന്‍ കൂട്ടം ചേര്‍ന്ന് 1859 രൂപ മോഷ്ടിച്ച ഒരാള്‍ പൊലീസിനെ ഭയന്ന്...

പതിമൂന്നുകാരനെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയായ യുവതിയെ കോടതി വെറുതെ വിട്ടു ; എതിര്‍പ്പുമായി കുട്ടിയുടെ ‘അമ്മ

13 വയസുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിച്ച 31 -കാരിയെ ജയില്‍വാസത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ...

Page 10 of 356 1 6 7 8 9 10 11 12 13 14 356