
കെ.എം. മാണി അന്തരിച്ചു
മുന്‍ ധനകാര്യ മന്ത്രിയും കേരളം കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണി അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് ഉച്ചയ്ക്ക്...

നേത്രുത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി...

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്‍പറ്റ നഗരം. തുറന്ന വാഹനത്തില്‍...

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുത്തേക്കുവാന്‍ പോലീസ് തീരുമാനം. മര്‍ദ്ദന...

രണ്ടു പതിറ്റാണ്ടിനു ശേഷം നെഹ്‌റുകുടുംബാംഗം തെക്കേ ഇന്ത്യയില്‍ മത്സരിക്കാനെടുത്ത തീരുമാനം നിര്‍ണ്ണായക വഴിത്തിരിവാകുമോയെന്ന്...

വയനാട്ടില്‍ സുരേഷ്‌ഗോപിക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചന....

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ തൊടുപുഴയിലെ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ്...

തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ ചിത്രങ്ങള്‍ പുറത്ത്....

തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് രണ്ടാനച്ചന്റെ ക്രൂരമര്‍ദ്ദനം. തലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ കുട്ടി...

കോഴിക്കോട് : ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്മായ പ്രകാശ് ബാബു റിമാന്റില്‍....

കാരൂര്‍ സോമന്‍ മതഭ്രാന്ത്, വര്‍ഗ്ഗിയ ഭ്രാന്ത്, മസ്തിഷ്‌കഭ്രാന്തു് ഇങ്ങനെ ഭ്രാന്ത് പലവിധത്തിലുണ്ട്. ഓരോ...

തര്‍ക്കം തുടരുന്നതിനെ തുടര്‍ന്ന് ബിജെപിക്ക് വിജയസാധ്യത കല്‍പിക്കപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാത്രം...

കാരൂര്‍ സോമന്‍ ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നതുപോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍...

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി കൂടികാഴ്ച നടത്തി....

വോട്ടു പിടിക്കാന്‍ രീഷ്ട്രീയ പാര്‍ട്ടികള്‍ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കുന്ന കാലമാണ് ഇനി...

ലോക് സഭാതിരഞ്ഞെടുപ്പില്‍ പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. പൊന്നാനിയില്‍ പിവി അന്‍വര്‍...

തൊളിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണി. പൊന്നാനി മണ്ഡലത്തിലെ...

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട്...