
തെരുവുയുദ്ധം, ബോംബേറ്, കത്തിക്കുത്ത് ; എങ്ങും അക്രമങ്ങള്‍ ; നിശ്ചലമായി കേരളം
ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ കേരളം കണ്ടത് കേരളം ഇതുവരെ കാണാത്ത അക്രമം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ബോംബെറിഞ്ഞും അക്രമം നടത്തിയും...

പത്തനംതിട്ടയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന്...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് വേദനാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്നിധാനം...

യുവതികളെ സന്നിധാനത്ത് എത്തിച്ചതിനു പിന്നില്‍ കേരളാ പോലീസിന്റെ ഏഴു ദിവസത്തെ ആസൂത്രണമെന്നു സൂചന....

ശബരിമലയിലെ യുവതീപ്രവേശ വിഷത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി...

സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ്...

സിപിഎം നെതിരെ ഗുരുതര ആരോപണവുമായി കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭാരത് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നു....

കാസര്‍കോട് ചേറ്റുകുണ്ടില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗകേസില്‍ സര്‍ക്കാറിന്റെ ഒളിച്ചുകളി തുടരുന്നു. കേസില്‍ സ്‌പെഷ്യല്‍...

ഒരു പുതുവര്‍ഷം കൂടി സമാഗതമാകുന്നു. അനവധി പ്രതീക്ഷകള്‍, പുതിയ പ്രതിജ്ഞകള്‍, എത്രയോ സ്വപ്നങ്ങള്‍…ഇവയെല്ലാം...

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്‍ സലീം...

സൗദിയിലെ ബഖാലകള്‍ (ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍) ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട സ്വദേശിവത്കരണം പൂര്‍ണ്ണമായി...

ഓസ്ട്രലിയകെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. 137 റണ്‍സിനാണ് കൊഹ് ലിയുടെ നേതൃത്വത്തിലുള്ള...

പത്തനംതിട്ട: ശബരിമല നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി. ജില്ലാ പൊലീസ് മേധാവിയും...

കൊച്ചി: രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരായ ആളുകള്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം...

രാഹുല്‍ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍...

സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുവാനുള്ള അടിസ്ഥാന കാരണം ശബരിമല വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യസ്ഥാപന നിയന്ത്രണ നിയമം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഇതിന്റെ...

യുവ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായ സ്വാതന്ത്ര്യം...

തമിഴ് നാടിനെ തകര്‍ത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വവും നശിച്ചവര്‍ ആയിരങ്ങളാണ്. പല ഇടങ്ങളിലും...