കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. കേരളത്തിനായി സഹായവുമായി രംഗത്തെത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട്...

ദുരന്തകാലത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനം

മുരളി തുമ്മാരുകുടി പ്രളയകാലത്ത് വെള്ളമിറങ്ങിയാല്‍ ആദ്യം ആളുകള്‍ ചെയ്യുന്നത് സ്വന്തം വീടുകളിലേക്ക് മടങ്ങി...

ദുരിതകടലിന്റെ നടുവില്‍ കേരളം വലയുന്നതിനിടെ ജര്‍മനിയിലെത്തിയ വനം വകുപ്പ് മന്ത്രി മടങ്ങുന്നു

ബേണ്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ജര്‍മ്മനിയിലെത്തിയ കൃഷിമന്ത്രി കെ. രാജു...

നിങ്ങള്‍ക്കുമാകാം, രക്ഷാ പ്രവര്‍ത്തകന്‍

പ്രിയ മലയാളി വിഷന്‍ പ്രേക്ഷകരെ, നമ്മുടെ നാട് നേരിടുന്ന ദുരിതം എന്തെന്ന് ഞങ്ങള്‍ക്ക്...

ദുരിതകയത്തില്‍ കേരളം: മന്ത്രി ആഘോഷിക്കാന്‍ ജര്‍മ്മനിയില്‍

തിരുവനന്തപുരം: വനം, വന്യജീവി വകുപ്പ് മന്ത്രിയും പ്രമുഖ സി.പി.ഐ നേതാവും പുനലൂര്‍ നിയമസഭാ...

മഴക്കാലത്തെ വൈദ്യുതി അപകടങ്ങള്‍ ; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

പേമാരിയുടെയും പ്രളയത്തിന്റെയും പിടിയിലായ കേരളത്തില്‍ വൈദ്യുതി മൂലമുള്ള അപകടമരണങ്ങള്‍ തുടര്‍കഥയാണ്. പ്രളയക്കെടുതിയ്ക്കിടെ വൈദ്യുതി...

കേരളത്തിലെ പ്രളയത്തിനെ തഴഞ്ഞ് ദേശിയ മാധ്യമങ്ങള്‍ ; പ്രളയത്തെയും ഒന്ന് പരിഗണിക്കു എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരോട് അഭിലാഷ് മോഹന്‍

ചരിത്രത്തിലില്ലാത്ത തരത്തില്‍ ഏറ്റവും വലിയ പ്രളയത്തെ കേരളം അഭിമുഖീകരിക്കുമ്പോള്‍ അതിനെതിരെ മുഖം തിരിച്ച്...

പമ്പയും ശബരിമലയും ഒറ്റപ്പെട്ടു ; ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

കനത്ത മഴയില്‍ ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍...

കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....

കനത്ത മഴ ; നെടുമ്പാശ്ശേരി നാലു ദിവസത്തേയ്ക്ക് അടച്ചു

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ്...

മലയാളി മാറില്ല ; ദുരിതാശ്വാസനിധിയിലേയ്ക്ക് അയക്കുന്നവയില്‍ പഴകിയ വസ്ത്രങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം സര്‍വ്വവും നഷ്ടമായ മലയാളികള്‍ക്ക് ലോകത്തിന്റെ നാനാ ഇടങ്ങളില്‍ നിന്നും...

മോമ്മോ ഗെയിംനെ പേടിക്കേണ്ട സാഹചര്യമില്ലന്നു കേരളം പോലീസ്: ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍

അടുത്തിടെയായി ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന മോമോ ഗെയിമ്‌സിനെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് കേരളം പോലീസ്....

വയനാട്ടില്‍ മഴ ശക്തം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു…

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ട്. ഡാമില്‍ ജലനിരപ്പ് 2400 അടിക്കു...

മഴക്കെടുതി ; സഹായവുമായി കമല്‍ഹാസന്‍ സൂര്യ എന്നിവരും

മഴ മൂലം കേരളത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഒരു കൈ സഹായവുമായി തമിഴ് സിനിമാ...

കനത്തമഴ ; മരണം 31, അഞ്ച് പേരെ കാണ്മാനില്ല , ക്യാമ്പുകളില്‍ കഴിയുന്നത് 60622 പേര്‍

കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 31 ആയി. കഴിഞ്ഞ ദിവസം...

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രളയവീഡിയോയും വാര്‍ത്തകളും ; നടപടി എടുക്കുമെന്ന് ഡി ജി പി

സംസ്ഥാനത്ത് കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജവാര്‍ത്തകളും...

തുടര്‍ച്ചായ ഉരുള്‍ പൊട്ടലുകള്‍ ; മുഖ്യകാരണം മനുഷ്യര്‍ മാത്രം

ചരിത്രത്തിലുണ്ടാവാത്ത വിധം ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായ പശ്ചിമഘട്ട മലനിരകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മനുഷ്യന്റെ കൈയ്യേറ്റങ്ങള്‍...

മനുഷ്യന്‍ വെട്ടിപിടിച്ചത് എല്ലാം തിരിച്ചെടുത്ത്‌ പുഴകള്‍ ; 24 ഡാമുകളും തുറന്നു വിട്ടു ; ഇടുക്കിയിലെ ഷട്ടറുകള്‍ അടയ്ക്കില്ല

വികസനത്തിന്‍റെ പേരില്‍ വയലുകളും കുളങ്ങളും പുഴകളും കായലുകളും മണ്ണിട്ട്‌ നികത്തി കയ്യേറിയ മനുഷ്യന്റെ...

26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു: ജാഗ്രത നിര്‍ദ്ദേശം

ചെറുതോണി: അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍...

കമ്പക്കാനം ; കൊലപാതകം ചെയ്‌താല്‍ പിടിക്കപ്പെടില്ല എന്ന് പൂജാരിയുടെ ഉറപ്പ് ; കൊലയ്ക്ക് മുന്‍പ് കോഴിയെ ബലി നല്‍കി

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍...

Page 54 of 75 1 50 51 52 53 54 55 56 57 58 75