കിടപ്പറയില്‍ വെച്ച് ബലമായി കടന്നുപിടിച്ച് ചുംബിച്ചു; രാഹുല്‍ ഈശ്വറിനെതിരെ മീടൂ

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ...

രാജ്യത്തിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു; 2018ലെ സോൾ സമാധാനപുരസ്‌കാരം നരേന്ദ്രമോദിക്ക്

2018ലെ സോള്‍ സമാധാനപുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രണ്ടുലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ്...

ജോലിക്കിടെ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി നിലവിൽ

തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിക്കിടെ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി...

സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയയോ? മീ.ടു. പുരുഷന്മാരെ പൊളിച്ചടുക്കുമോ?

കാരൂര്‍ സോമന്‍ ലൈ0ഗികത ഒരു വ്യക്തിയുടെ സംസ്‌ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് കാലാകാലങ്ങളിലായി സ്ത്രീകളെ ഒരു...

ബാലുവും മകളും ഇല്ലാത്ത ലോകത്തില്‍ ലക്ഷ്മി ഇനി തനിച്ച് ; ലക്ഷ്മിക്കു ബോധം തെളിഞ്ഞു എന്ന് റിപ്പോര്‍ട്ട്

പ്രിയപ്പെട്ടവനും മകളും ഇല്ലാത്ത ലോകത്തില്‍ അപകടത്തിനു ശേഷം ബോധം തിരിച്ചു കിട്ടി ലക്ഷ്മി....

ചിറക് വിരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം: ഡിസംബര്‍ 9ന് ഉദ്ഘാടനം

കണ്ണൂര്‍: ഉത്തര കേരളത്തിന് പുതിയ മാനം നല്‍കി കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളം. ഡിസംബര്‍...

ശബരിമല അയ്യപ്പനെ ക്രൂശ്ശിക്കുന്ന ഭക്തന്മാര്‍

കാരൂര്‍ സോമന്‍ ആകാശനീലിമയിലേക് തലയുയര്‍ത്തി നില്‍ക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങള്‍...

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തെ...

തിരക്കൊഴിവാക്കാന്‍ ശബരിമലയില്‍ ഡിജിറ്റല്‍ ബുക്കിങ്ങും, സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും

തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നുളള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ...

‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?, ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ പ്രതികരിച്ചു ബിഷപ്പ് മാത്യു അറയ്ക്കല്‍

പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ...

കലാഭവന്‍ മണിയുടെ മരണം: ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും

കൊച്ചി: ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയില്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ സിബിഐ സംവിധായകന്‍...

ചരിത്രവിധിയുമായി സുപ്രീം കോടതി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം

ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി. 12വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ്...

ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്ത മാസം...

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയാതായി നാവികസേന

ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ നാവികന്‍...

ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു റിപ്പോര്‍ട്ട്

നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ...

മോഹന്‍ലാലും അക്ഷയ്കുമാറും മാധുരി ദീക്ഷിതും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍?

ന്യൂഡല്‍ഹി: ബി.ജെ.പി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ താരങ്ങളുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്. സിനിമാരംഗത്തെ...

വീണ്ടും ചൂടുപിടിക്കുന്നു ചാരക്കേസ്; നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം: കെ.മുരളീധരന്‍

കോഴിക്കോട്: ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക് ; ഇതുവരെ എത്തിയത് 1027 കോടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോര്‍ഡിലേക്ക്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ...

പ്രളയത്തില്‍ സര്‍വ്വവും നഷ്ട്ടപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്

പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ വീണ്ടും ചൂഷണം ചെയ്യുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍. പ്രളയത്തിന് ശേഷം...

Page 57 of 80 1 53 54 55 56 57 58 59 60 61 80