
കടകംപള്ളീ… ഇത് ‘കടക’വിരുദ്ധം.. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ എതിര്‍ശബ്ദം
ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുകുകയും വഴിപാട് കഴിക്കുകയും ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നടപടിയില്‍ സിപിഎം...

ഇന്ത്യയുടെ അതിവേഗ യാത്രാസ്വപ്നങ്ങള്‍ക്ക് ഇനി കുറഞ്ഞകാത്തിരിപ്പ്. ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി...

തരംഗം സൃഷ്ടിക്കാന്‍ ഐഫോണ്‍ വീണ്ടും. കാലിഫോര്‍ണിയയില്‍ ആപ്പിള്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഉപയോക്താവിന്റെ...

ഏഡന്‍: ഫാ. ടോം ഉഴുന്നാലില്‍ ഇന്നലെ രാത്രി റോമില്‍ എത്തിയാതായി റിപ്പോര്‍ട്ട്. ഭീകരുടെ...

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു തെട്ടു പിന്നാലെ ഒത്തു ചേര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍...

മെഡിക്കല്‍ പ്രവേശനം ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ് വിദ്യാര്‍ഥി അനിതയുടെ വീട്...

രാജ്യത്ത് സൈന്യത്തിന്റെ യൂണിഫോമണിഞ്ഞു രണ്ടു വനിതകള്‍. ഇവര്‍ ചെന്നൈ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയില്‍...

തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന് സ്വാമി ഗംഗേശാനന്ദ....

ആന്റണി പുത്തന്‍പുരക്കല്‍ കേരളീയരായ നമുക്ക് ഓണാഘോഷം സന്തോഷകരവും ആഹ്ളദകരവുമായ ഒരു ദിനമാണ്. പ്രാക്തനയുഗത്തില്‍...

ഇന്ത്യന്‍ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ക്കും ജഴ്‌സി നമ്പര്‍ 10 എന്നത്...

നോട്ട് നിരോധനത്തിലൂടെ വ്യാജകറന്‍സി ഇല്ലാതാക്കുമെന്ന അവകാശവാദവും പൊളിഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ...

ബ്ലൂവെയില്‍ ഗെയിം കളിച്ച തമിഴ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ്...

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി എന്ന കേസില്‍ നടന്‍...

ഇന്ന് യുവാക്കളുടെ സ്വപ്ന വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. നിരത്തുകളില്‍ കുതിച്ചുപായുന്ന സ്റ്റാന്‍ഡേര്‍ഡും,...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം പോലീസ് മൂന്നാഴ്ചയ്ക്കുള്ളില്‍...

ഹരിയാനയിലും പഞ്ചാബിലും ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ നടന്ന...

ഹാദിയയുടേയും ആതിരയുടേയും മതംമാറ്റക്കേസുകളില്‍ മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി...

ബലാല്‍സംഗ കേസിലകപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ...

ദില്ലി: ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് തൊട്ടു പിന്നാലെ ഗുര്‍മീത് റാം റഹിം സിംഗിനെതിരായ...

ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം പടനയിക്കുന്നതിനിടയില്‍ മുന്നണിക്കുള്ളിലും പ്രതിഷേധം. തന്നിഷ്ടപ്രകാരമാണ് മന്ത്രി...