
ബാങ്കുവിളി ഉച്ചഭാഷണിയില്‍: സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി
ചണ്ഡീഗഢ്: മുസ്ലീം പള്ളികളിലെ ബാങ്കുവിളിയാണ് ഇസ്ലാമില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അംഗീകരിക്കുന്നു എന്നാല്‍ ഉച്ചഭാഷിണിയിലൂടെ തന്നെ മുഴങ്ങണമെന്ന നിര്‍ബന്ധത്തിന്റെ ആവശ്യകതയെന്താണെന്ന് ഹരിയാന...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്.തന്റെ കൈവശം 10,000 രൂപയുടെ...

ചത്തീസ്ഗഢ്:ആദിസി പെണ്‍കുട്ടികളെ ഛത്തീസ്ഗഢ് പൊലീസ് നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. റായ്പൂര്‍...

തിരുവല്ല: പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത സംഭവത്തെ സൂചിപ്പിച്ച് നിരണം ഭദ്രാസനാധിപന്‍ ഡോ....

ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിക്ക് വേണ്ടി സംവിധായകന് രാജമൌലി നാല്...

തിരുവനന്തപുരം: വരും നാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസ്...

തിരുവനന്തപുരം: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിക്ക് മുന്‍പേ ടി.പി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജിയുമായി...

നിങ്ങളുടെ ജവാന്മാരുടെ തല പാകിസ്ഥാന് അറുത്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികള്‍...

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പിലാണെങ്കിലും ഇന്ത്യയിലെ 184 ദശലക്ഷം പേര്...

തിരുവനന്തപുരം: സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോണ്‍ഗ്രസിനോട് അടുക്കാന്‍ സി.പി.ഐ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം...

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ നാടന്‍ പദപയറ്റിന് പാര്‍ട്ടിയുടെ പരസ്യശാസന. മന്ത്രി എം.എം...

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണി മന്ത്രിസഭയക്ക് പുറത്തോ അകത്തോ. അതോ താക്കീതില്‍...

തിരുവനന്തപുരം: നാക്കുപിഴയില്‍ വിവാദത്തിലായ മന്ത്രി എം.എം മണിയെ രാജിവെയ്പ്പിക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റമുട്ടലില്‍ നിയമസഭ...

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്് ഇ.എം.എസിന്റെ പാര്്ട്ടിയല്ല, മറിച്ച് എം.എം മണിയുടെ പാര്‍ട്ടിയായി...

തിരുവനന്തപുരം: പണ്ഡിതോചിതമായി സംസാരിക്കാന്‍ തനിക്ക് അറിയില്ല. സാധാരണക്കാരന്റെ ഭാഷയെ അറിയൂ. വിവാദ പ്രസംഗത്തില്‍...

തിരുവനന്തപുരം: പുറത്ത് തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി നിയമസഭയ്ക്കുള്ളില്‍ മന്ത്രി എം.എം മണിയെ ചേര്‍ത്തു പിടിച്ചു....

കുരിശ് പൊളിച്ചത് അധാര്‍മികമല്ല, കുരിശിന്റെ മറവില്‍ നടക്കുന്ന കൈയേറ്റങ്ങളെ അംഗീകരിക്കാനാവില്ല, മൂന്നാറിലേക്ക് കോണ്‍ഗ്രസിന്റെ...

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്കുനേരെ ആക്രമണം നടത്തിയത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട...

തിരുവനന്തപുരം: വാവിട്ട വാക്കുമായി എം.എം മണി, കൈയേറ്റത്തിന്റെ പ്രതീകമായി മാറ്റപ്പെട്ട പാപ്പാത്തിച്ചോലയിലെ കുരിശ്,...

തിരുവനന്തപുരം: കോടതി വിധി വ്യക്തിപരമായ വിജയമല്ല. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി...